മമതയുടെ പ്രതിപക്ഷ റാലിയില്‍ കോണ്‍ഗ്രസ് പിന്തുണ | #MamataBanerjee | Oneindia Malayalam

2019-01-18 102

congress to attend mamtas opposition rally
പല എതിരാളികളും റാലിക്കെത്തുന്നതിനാല്‍ ഇത്തവണ കോണ്‍ഗ്രസ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. മമതയ്ക്ക് മമതയ്ക്ക് അയച്ച കത്തില്‍ പ്രതിപക്ഷ ഒറ്റക്കെട്ടായെന്ന് പറയുന്നുണ്ട്. റാലിക്ക് എല്ലാവിധ പിന്തുണയും രാഹുല്‍ വാഗ്ദാനം ചെയ്തു.